Bilkis Bano Case | ആ പോലീസ് ഉദ്യോഗസ്ഥൻ നീക്കം ചെയ്ത പേരുകൾ; തെളിവുകൾ പോയിട്ടും, നീതി മായാത്ത കേസ്
Bilkis Bano Case Updates: വസ്ത്രങ്ങൾ വലിച്ച് കീറി, രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന ബാനുവിന് അഭയം കൊടുത്തത് ഒരു ഗോത്ര കുടുംബമാണ്. പിന്നീട് ഒരു ഹോംഗാർഡാണ് അവരെ പരാതി നൽകാനായി കൂട്ടിക്കൊണ്ടു പോയത്. Source | zeenews.india.com