Bilkis Bano case: സമയ പരിധി അവസാനിക്കാനിരിക്കെ ബിൽക്കിസ് ബാനോ കേസിലെ പ്രതികൾ കീഴടങ്ങി
Bilkis Bano Case: പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ജനുവരി എട്ടിന് സുപ്രീംകോടതി പ്രതികളെ വിട്ടയച്ച തീരുമാനം റദ്ദാക്കി ഉത്തരവിറക്കിയത്. Source | zeenews.india.com