MALAYALAM

Boat Capsize: ബിഹാറിലെ മാനറിൽ ബോട്ട് മറിഞ്ഞ് ഏഴ് പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

Boat Capsize in Bihar: 14 പേരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. എൻഡിആർഎഫ് സംഘം തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും തുടരുകയാണെന്ന് മാനർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സത്യ നാരായൺ സിം​ഗ് പറഞ്ഞു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *