MALAYALAM

Bomb Explosion: ഹോസ്റ്റൽ മുറിയിൽ ബോംബ് പൊട്ടിത്തെറിച്ചു; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്!

Bomb Explosion In University Hostal: അലഹബാദ് യൂണിവേഴ്സിറ്റിയിലെ പിസി ബാനർജി ഹോസ്റ്റലിലായിരുന്നു സംഭവം. ബോംബ് നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രാജേഷ് കുമാർ യാദവ് പറഞ്ഞു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *