Bomb Found: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ വസതിക്ക് സമീപം ബോംബ് കണ്ടെത്തി, കനത്ത ജാഗ്രതാ നിര്‍ദ്ദേശം
Bomb Found: മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം ബോംബ് കണ്ടെത്തിയതോടെ പഞ്ചാബ് പോലീസ് തിങ്കളാഴ്ച കടുത്ത നടപടികളിലേയ്ക്ക് നീങ്ങി. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു. Source | zeenews.india.com