Brutal Murder: ഇൻസ്റ്റഗ്രാമിലെ പരിചയം, കാമുകനെ തേടി ഭോപ്പാലിലേക്ക്; കഴുത്തു ഞെരിച്ച് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി കാമുകനും കുടുംബവും
Madhya Pradesh News: കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് സമീർ സിയയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തതെന്ന് പോലീസ് പറയുന്നു. Source | zeenews.india.com