MALAYALAM

CAA Notification: CAA വിജ്ഞാപനം ചെയ്തു, പൗരത്വ ഭേദഗതി നിയമം നിലവില്‍, ഡല്‍ഹി കനത്ത ജാഗ്രതയില്‍

ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ, അതായത്  2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെ പീഡനത്തിനിരയായ അമുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി നിയമം ലക്ഷ്യമിടുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *