Car Accident: തെലങ്കാനയിലെ വനിതാ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു
Telangana MLA Died In An Accident: അപകടം നടന്നയുടൻ തന്നെ ലാസ്യ നന്ദിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽപ്പെട്ട ഡ്രൈവർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. Source | zeenews.india.com