CAT 2024 Registrations: കോമൺ അഡ്മിഷൻ ടെസ്റ്റ് 2024 രജിസ്ട്രേഷൻ ആരംഭിച്ചു; അപേക്ഷിക്കേണ്ടതിങ്ങനെ, വിശദവിവരങ്ങൾ അറിയാം
The Common Admission Test: നവംബർ 24ന് ആണ് ഐഐഎം കൊൽക്കത്ത പരീക്ഷ നടത്തുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക. Source | zeenews.india.com