Chandigarh University: സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വിദ്യാർഥിനി അറസ്റ്റിൽ, ഛണ്ഡിഗഡ് സർവകലാശാലയിൽ വൻ പ്രതിഷേധം
ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളിലൊരാൾ സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. Source | zeenews.india.com