Chandrayaan-3 Launch: ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന്
Chandrayaan-3 launch: ബഹിരാകാശ രംഗത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് രാജ്യം. ഇന്ന് ഉച്ചയ്ക്ക് 2:35 ന് ശ്രീഹരിക്കോട്ടയിൽ നിന്നും ചന്ദ്രയാൻ-3 വിക്ഷേപിക്കും. Source | zeenews.india.com