Changes From 1 February 2024: പെൻഷൻ മുതൽ ഗ്യാസ് സിലിണ്ടർ വരെ… ഫെബ്രുവരിയില്‍ മാറ്റം വരുന്ന സാമ്പത്തിക കാര്യങ്ങള്‍
Changes From 1 February 2024: പുതിയ മാസം ആരംഭിക്കുമ്പോള്‍ പല നിയമങ്ങളിലും മാറ്റം ഉണ്ടാകാറുണ്ട്. 2024 ഫെബ്രുവരി 1 മുതല്‍ എൻപിഎസ് പിൻവലിക്കൽ, ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, ഗ്യാസ് സിലിണ്ടർ നിരക്കുകള്‍ തുടങ്ങി നിരവധി നിയമങ്ങൾ മാറുന്നു. Source | zeenews.india.com