Child Abuse cases: കഴിഞ്ഞ 5 വര്‍ഷത്തിനിടെ പുറത്തുവന്നത് 51,000ലധികം ബാലപീഡന കേസുകള്‍, NCPCRന്‍റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
രാജ്യത്ത് നടക്കുന്ന ബാലപീഡനങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (National Commission for Protection of Child Rights – NCPCR). റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഏകദേശം 51,000 ലധികം ബാല പീഡന കേസുകളാണ് പുറത്തു വന്നിരിയ്ക്കുന്നത്. Source | zeenews.india.com