Chitradurga Murder Case: ചിത്രദുർഗയിൽ 20കാരിയെ കൊന്നു കത്തിച്ച സംഭവം, പ്രതി പിടിയിൽ; കൊലയ്ക്ക് കാരണം വിവാഹം കഴിക്കാൻ നിർബന്ധിച്ചത്
പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനാലാണ് കൊല ചെയ്തതെന്ന് പ്രതി പൊലീസിൽ മൊഴി നൽകി.
Source | zeenews.india.com