Chopped Body Found: 2 പോളിത്തീൻ ബാഗുകളിലായി യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി, അന്വേഷണം ഊര്‍ജ്ജിതമാക്കി ഡല്‍ഹി പോലീസ്
Chopped Body Found: ഡൽഹിയിലെ ഗീതാ കോളനി മേൽപ്പാലത്തിന് സമീപമുള്ള വനപ്രദേശത്തുനിന്നും ഒരു സ്ത്രീയുടേത് എന്ന് സംശയിയ്ക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തി. 2 പോളിത്തീൻ ബാഗുകളിലായാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. Source | zeenews.india.com