MALAYALAM

Cinema screening protocols: സിനിമാപ്രദർശനം; കേൾവി, കാഴ്ച പരിമിതിയുള്ളവർക്ക് സൗകര്യമൊരുക്കണമെന്ന് കേന്ദ്രം

Central directives for Cinema screening:  2025 ജനുവരി മുതൽ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനും ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനും അയക്കുന്ന ചിത്രങ്ങൾ ഈ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *