CJI DY Chandrachud: പിതാവിന്‍റെ പാതയില്‍ മകന്‍, രാജ്യത്തിന്‍റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ്
രാജ്യത്തിന്‍റെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന് ശേഷം ഇന്ത്യയുടെ പരമോന്നത ന്യായപീഠത്തിന്‍റെ തലപ്പത്ത് എത്തിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. Source | zeenews.india.com