Coimbatore blast: കോയമ്പത്തൂർ സ്ഫോടനക്കേസ്; അറസ്റ്റിലായ പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമെന്ന് റിപ്പോർട്ട്
Coimbatore blast: ജമേഷ മുബീന്റെ 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്. ഇയാളുടെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. Source | zeenews.india.com