Coldrif cough syrup: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും സിറപ്പുകൾ നൽകരുത്; ഉത്തരവിറക്കി കർണാടക സർക്കാർ
Karnataka Government: ആശുപത്രികൾ, ഫാർമസികൾ, ക്ലിനിക്കുകൾ, ഡോക്ടർമാർ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ഉൾപ്പെടെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. Source | zeenews.india.com