MALAYALAM

Coronavirus Updates: കൊവിഡ് പ്രതിരോധം വിലയിരുത്താൻ രാജ്യവ്യാപക മോക്ഡ്രിൽ ഇന്ന്

India Preparations against Coronavirus: ചൈനയിൽ നാശം വിതയ്ക്കുന്ന കൊറോണയുടെ പുതിയ വകഭേദം ഇന്ത്യയെ ബാധിക്കാതിരിക്കാൻ  രാജ്യത്ത് പൂർണ്ണ സജ്ജീകരണം നടക്കുകയാണ്. ചികിത്സയുടെ ക്രമീകരണങ്ങൾ എത്രത്തോളം സജ്ജമായിട്ടുണ്ട് എന്ന് പരിശോധിക്കുന്നതിനായി രാജ്യത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഇന്ന് ഒരേസമയം മോക്ക് ഡ്രില്ലുകൾ നടത്തും. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *