Covid 19 cases in India: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; കൂടുതൽ കേസുകൾ കേരളത്തിൽ
Covid 19 Active Cases: കോവിഡ് വ്യാപനം വീണ്ടും ശക്തമായതോടെ 44 മരണമാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. Source | zeenews.india.com