Covid 4th wave: ജാഗ്രതയിൽ രാജ്യം; കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കുന്നവരുടെ എണ്ണം കുത്തനെ കൂടി
അഞ്ച് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കേന്ദ്ര സർക്കാർ ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിശോധന കര്ർശനമാക്കിയത്.
Source | zeenews.india.com