MALAYALAM

Covid Update: രാജ്യത്ത് കൊറോണ വീണ്ടും പിടി മുറുക്കുന്നു, കഴിഞ്ഞ 24 മണിക്കൂറില്‍ 121 പുതിയ കേസുകൾ

Covid Update:  121 പുതിയ കേസുകള്‍ കൂടി  സ്ഥിരീകരിച്ചതോടെ സജീവ കേസുകളുടെ എണ്ണം 2,319 ആയി.  കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതുക്കിയ കണക്കുകൾ പ്രകാരം, രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചത് 4.46 കോടി ആളുകള്‍ക്കാണ്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *