MALAYALAM

Cracks in Houses: ജോഷിമഠിന് പിന്നാലെ ഉത്തര്‍ പ്രദേശിലും വീടുകളില്‍ വിള്ളല്‍, PWD അന്വേഷണം ആരംഭിച്ചു

Cracks in Houses:  ഔറയ്യ ജില്ലയിലെ മദാർ ദർവാസ, വിധി ചന്ദ്ര എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് നിലവില്‍ വിള്ളലുകള്‍ ഉണ്ടായിരിയ്ക്കുന്നത്. ഇവിടെയുള്ള പതിനഞ്ചോളം വീടുകളിൽ വളരെ ശക്തമായ വിള്ളലുകള്‍ ആണ് കാണപ്പെടുന്നത്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *