MALAYALAM

Crime News: ഇരുമ്പ് വടികൊണ്ട് അടിച്ചു, നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; പീഡനകഥ വിവരിച്ച് BJP നേതാവിന്‍റെ ജോലിക്കാരി

മഹിളാശാക്തീകരണവും പെണ്‍കുട്ടികളുടെ സുരക്ഷയും അവരുടെ വിദ്യാഭ്യാസവും മുന്‍ നിര്‍ത്തി BJP നയിയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍  ഒരു വനിതാ BJP നേതാവിന്‍റെ വീട്ടുജോലിക്കാരി നേരിടേണ്ടി വന്ന പീഡന കഥയും വാര്‍ത്തകളില്‍ നിറയുകയാണ്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *