Crime News: ജോലി നഷ്ടമായി: ഓഫീസിൽ ബോംബുവെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി; മലയാളി യുവാവ് അറസ്റ്റിൽ
Malayali youth arrested for Fake threat that a bomb has been planted in the office: ചൊവ്വാഴ്ച്ച ഉച്ചയക്ക് രണ്ട് മണിയോടെ പ്രസാദ് തന്റെ സ്വകാര്യ നമ്പറില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ച് ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. Source | zeenews.india.com