MALAYALAM

DA Hike: ഹോളിക്ക് മുൻപ് കേന്ദ്ര ജീവനക്കാർക്ക് ബമ്പറടിക്കുമോ? DA വർധനവ് പ്രഖ്യാപിക്കുമോ?

DA Hike Before Holi: 2026 ജനുവരി-ജൂൺ മാസത്തെ ക്ഷാമബത്ത വർദ്ധനവിനായി കേന്ദ്ര ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? എന്നാൽ ഈ സന്തോഷവാർത്ത ഹോളിക്ക് മുൻപ് ലഭിക്കുമോ? എന്നതാണ് ജീവനക്കാരുടെ ചിന്ത.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *