DA hike 2025: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; ഡിഎ രണ്ട് ശതമാനം വർധിപ്പിക്കും, ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം
Central Government Employees: ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 1.5 കോടി പേർക്ക് ഡിഎ, ഡിആർ വർധനവ് ഗുണം ചെയ്യും. ഡിഎയും ഡിആറും വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. Source | zeenews.india.com