Death Sentence of Indians: ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് 3 മുതല്‍ 25 വര്‍ഷം വരെ തടവ്, ജയിൽ ശിക്ഷ ഇന്ത്യയില്‍ അനുഭവിക്കാൻ കഴിയുമോ?
Death Sentence of Indians: ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന പൂര്‍ണേന്ദു തിവാരിക്കാണ് 25 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. Source | zeenews.india.com