MALAYALAM

Defamation case: അപകീര്‍ത്തി കേസ്; രാഹുലിന് സമന്‍സ്; നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്

Rahul Gandhi Defamation Case: ബിജെപിയിൽ ഏത് കൊലപാതകിക്കും അധ്യക്ഷനാകാം എന്ന പരാമർശത്തിനെതിരെ 2018ൽ പ്രതാപ് കടാരിയ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. പല തവണ കോടതി നോട്ടീസയച്ചിട്ടും രാഹുൽ ​ഗാന്ധി ഹാജരാാതെ വന്നതോടെയാണ് അദ്ദേഹത്തോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത് Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *