Delhi Air Pollution: അനാരോഗ്യകരമായ നിലയിലേയ്ക്ക് അന്തരീക്ഷം, ഡൽഹിയില്‍ വായു മലിനീകരണം വര്‍ദ്ധിക്കുന്നു
ഡല്‍ഹിയില്‍ അന്തരീക്ഷം കൂടുതല്‍ മോശമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നു. അടുത്തിടെ നടന്ന ദസറ ആഘോഷം വായുവിന്‍റെ ഗുണനിലവാരം കൂടുതല്‍ മോശമാക്കിയിരിയ്ക്കുകയാണ് Source | zeenews.india.com