MALAYALAM

Delhi Cold Wave: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ്; 20 വിമാനങ്ങൾ വൈകി

Delhi Weather Update: മോശം കാലാവസ്ഥയും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും കാരണം ഞായറാഴ്ച ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐ ജി ഐ എ) നിന്നുള്ള ഇരുപതോളം വിമാനങ്ങൾ വൈകി. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *