MALAYALAM

Delhi Liquor Scam Update: ജയിലില്‍ നീണ്ട 4 മാസം!! മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Delhi Liquor Scam Update:  ഡല്‍ഹി ഭരിയ്ക്കുന്ന അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്‍റെ എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *