Delhi Metro Update: ഡൽഹി മെട്രോയില്‍ സീല്‍ ചെയ്ത മദ്യക്കുപ്പികൾ കൊണ്ടുപോകാന്‍ അനുവദിച്ച് DMRC
Delhi Metro Update: പുതിയ നിയമം അനുസരിച്ച് ഡൽഹിയിലെ എല്ലാ റൂട്ടുകളിലെയും മെട്രോ ഉപഭോക്താക്കൾക്ക് എയർപോർട്ട് എക്‌സ്‌പ്രസ് ലൈനിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് തുല്യമായി സീൽ ചെയ്ത മദ്യക്കുപ്പികൾ ഇനി കൊണ്ടുപോകാനാകും. Source | zeenews.india.com