Delhi Police Constable: ഡൽഹി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2023: 7500 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു, ശമ്പളം 69,000 രൂപ വരെ
SSC Delhi Police Constable Notification: ഡൽഹി പോലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള മൊത്തം 7,547 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ ssc.nic.in വഴി അപേക്ഷ സമർപ്പിക്കാം. Source | zeenews.india.com