MALAYALAM

Delhi Pollution: ഡൽഹിയിൽ ദീപാവലി ദിനത്തിൽ വായുവിന്റെ ഗുണനിലവാരം മോശം വിഭാ​ഗത്തിൽ; ​ഗുരുതര വിഭാ​ഗത്തിലേക്കെത്തുമെന്ന് മുന്നറിയിപ്പ്

Delhi Air Pollution: ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ, ശക്തമായ കാറ്റിനെത്തുടർന്ന് 24 മണിക്കൂർ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 220 ആയി. എന്നാൽ ദീപാവലി ആഘോഷങ്ങൾക്ക് ശേഷം മലിനീകരണ തോത് വർദ്ധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *