Delhi Rain Update: ഡൽഹിയിൽ കനത്ത മഴ; മഴക്കെടുതിയിൽ 8 മരണം, 88 വർഷത്തിനിടയിലെ ഏറ്റവും വലിയ പെയ്ത്ത്
8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് ഇന്നലെ, ജൂൺ 28ന് ഡൽഹിയിൽ പെയ്തത്. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. Source | zeenews.india.com