Delhi Shocker: യുവതിയെ വിലയ്ക്ക് വാങ്ങി, വിവാഹം കഴിച്ചു, കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ തള്ളി യുവാവ്
Delhi Shocker: പോലീസ് പറയുന്നതനുസരിച്ച് 70,000 രൂപ നൽകി ധരംവീർ ഈ യുവതിയെ വാങ്ങുകയായിരുന്നു. പിന്നീട് വിവാഹം കഴിച്ചു. അതിനാല്‍, കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളെക്കുറിച്ചോ കുടുംബ പശ്ചാത്തലത്തെക്കുറിച്ചോ ആർക്കും അറിയില്ലെന്നും പോലീസ് വെളിപ്പെടുത്തി. Source | zeenews.india.com