Delhi Teenager Murder Case: 350 രൂപയ്ക്കുവേണ്ടി കൗമാരക്കാരനെ കുത്തിയത് 60 തവണ!! കൊലയ്ക്കുശേഷം മൃതദേഹത്തിൽ ചവിട്ടി നൃത്തം
Delhi Teenager Murder Case: വെറും 350 രൂപയ്‌ക്ക് 16 വയസ്സുള്ള ഒരു ആൺകുട്ടി സ്വന്തം പ്രായമുള്ള ആൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഡൽഹി പോലീസ് അറിയിച്ചു. Source | zeenews.india.com