MALAYALAM

Dhanteras Special Recharge Plans: ധന്തേരാസ് സ്പെഷ്യൽ!! അടിപൊളി വാര്‍ഷിക പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം കമ്പനികള്‍

എയർടെൽ, ജിയോ, Vi, BSNL എന്നീ പ്രമുഖ സേവന ദാതാക്കള്‍ വളരെ ചിലവ് കുറഞ്ഞതും എന്ന ഏറെ നേട്ടങ്ങള്‍ നല്‍കുന്നതുമായ പ്ലാനുകള്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. ഇത്തരം പ്ലാനുകള്‍  നിങ്ങളുടെ രണ്ട് സിം കാർഡുകളും ചിലവ് കുറഞ്ഞ രീതിയില്‍ സജീവമായി നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *