Dhanushree Murder: ഇതരമതസ്ഥനുമായി പ്രണയം; സഹോദരിയെ തടാകത്തിൽ തള്ളിയിട്ട് കൊന്നു; രക്ഷിക്കാനിറങ്ങിയ അമ്മയും മരിച്ചു
Mysuru Crime News: ഒരു മുസ്ലിം യുവാവുമായിട്ടായിരുന്നു നിതീഷിന്റെ സഹോദരി ധനുശ്രീയ്ക്ക് പ്രണയം. അയാളെ വിവാഹം കഴിക്കാനായിരുന്നു ധനുശ്രീയുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ സഹോദരനും സഹോദരിയും തമ്മിൽ തർക്കം പതിവായിരുന്നു Source | zeenews.india.com