MALAYALAM

Dilli Chalo March: കർഷകരുടെ 'ദില്ലി ചലോ' മാർച്ച്, ഡല്‍ഹി കനത്ത ജാഗ്രതയിൽ; പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു

Dilli Chalo March:  കര്‍ഷകര്‍ ബസുകളിലും ട്രെയിനുകളിലും രാജ്യതലസ്ഥാനത്ത് എത്തുമെന്നാണ് കണക്കുകൂട്ടല്‍.  ഇതോടെ ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗവും കനത്ത ജാഗ്രതയിലാണ്. അതിർത്തികളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *