Dr. Subhash Chandra: 2,237 കോടിയുടെ നിക്ഷേപ പദ്ധതി, കമ്പനിക്ക് ഒരു 'ബൂസ്റ്റർ ഡോസ്'; സുപ്രധാന പ്രഖ്യാപനവുമായി ഡോ. സുഭാഷ് ചന്ദ്ര
ZEELന്റെ ഓഹരി വ്യാഴാഴ്ച ഏകദേശം 2 ശതമാനം നേട്ടത്തോടെ 144 രൂപയിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിക്ക് 10 ശതമാനം നേട്ടമാണുണ്ടായത്. കഴിഞ്ഞ 6 മാസത്തിനിടെ 14 ശതമാനവും ഈ വർഷം ഇതുവരെ ഓഹരി 16 ശതമാനവും ഉയർന്നിട്ടുണ്ട്. Source | zeenews.india.com