MALAYALAM

Drugs Seized: പഞ്ചാബിൽ വൻ ലഹരി വേട്ട; പിടികൂടിയത് 105 കിലോ ഹെറോയിൻ

Huge Drug Hunt In Punjab: വിദേശത്ത് നിന്ന് മയക്കുമരുന്ന് കടത്തുന്നന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.  ഇവരിൽ നിന്നും 105 കിലോഗ്രാം ഹെറോയിൻ അഞ്ച് വിദേശ നിർമ്മിത പിസ്റ്റളുകളും എന്നിവ കണ്ടെടുത്തിട്ടുണ്ട് Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *