MALAYALAM

ED Director Update: വകുപ്പില്‍ മുഴുവന്‍ കഴിവില്ലാത്തവരാണോ? സഞ്ജയ് മിശ്രയുടെ കാലാവധി സെപ്റ്റംബര്‍ 15 വരെ നീട്ടിക്കൊണ്ട് സുപ്രീംകോടതിയുടെ മറുചോദ്യം

ED Director Update: ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സര്‍ക്കാര്‍ മിശ്രയ്ക്ക് ജൂലൈ 31 വരെ മാത്രമേ പദവിയിൽ തുടരാൻ കഴിയൂ എന്ന് നിര്‍ദ്ദേശിക്കുന്ന തീരുമാനം ഭേദഗതി ചെയ്യണമെന്നും സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *