MALAYALAM

Electoral Bond Case: ഇലക്ടറൽ ബോണ്ട് കേസില്‍ എസ്ബിഐയ്ക്ക് താക്കീത്, മാർച്ച് 12നകം വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

Electoral Bond Case: SBI യുടെ വാദങ്ങള്‍ സുപ്രീംകോടതിയില്‍ വിലപോയില്ല.  ജൂൺ 30-നകം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരസ്യമാക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹർജിയിലൂടെ ആവശ്യപ്പെട്ടത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *