MALAYALAM

Electricity Bill Bank Scam: വൈദ്യുതി ബില്ലടച്ചത് നിക്ഷേപിക്കപ്പെട്ടത്‌ മറ്റ് അക്കൗണ്ടുകളില്‍!! ഉത്തര്‍ പ്രദേശില്‍ കോടികളുടെ തട്ടിപ്പ്

Electricity Bill Bank Scam:  വൈദ്യുതി ഉപയോക്താക്കൾ അവരുടെ ബില്ലായി അടച്ച ഒന്നര കോടിയിലധികം രൂപ കാൺപൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (കെസ്‌കോ) അക്കൗണ്ടിന് പകരം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *