Entrepreneur: ഗുരുഗ്രാമില്‍ 190 കോടി രൂപയുടെ ആഡംബര പെന്റ്ഹൗസ് വാങ്ങിയ സംരംഭകന്‍ ആരാണ് ?
ഋഷിയുടെ 24-ാം വയസ്സിലാണ് ഇന്‍ഫോ-എക്സ് സോഫ്‌റ്റ്വെയര്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സഹസ്ഥാപകനായി അദ്ദേഹം തന്റെ സംരംഭക യാത്ര ആരംഭിച്ചത്.
Source | zeenews.india.com