EPFO: പ്രീമിയം അടയ്ക്കാതെ സൗജന്യ ഇൻഷുറൻസ്; ഏഴ് ലക്ഷം വരെ ക്ലെയിം, ഇപിഎഫ്ഒയുടെ സ്കീമിനെക്കുറിച്ച് അറിയാം
EPF Members: എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്(ഇഡിഎൽഐ) സ്കീം വഴിയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ഇപിഎഫ്ഒ അംഗങ്ങളുടെ നോമിനികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. Source | zeenews.india.com