MALAYALAM

EVM-VVPAT case: എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കുമോ? സുപ്രീംകോടതി ഇന്ന് വിധി പറയും

EVM-VVPAT case:  രണ്ട് ദിവസത്തോളം നീണ്ടുനിന്ന ഹിയറിംഗിനിടെ, ഇവിഎമ്മുകളുടെ പ്രവർത്തനം മനസ്സിലാക്കാൻ മുതിർന്ന ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ നിതേഷ് കുമാർ വ്യാസുമായി ബെഞ്ച് ഒരു മണിക്കൂറോളം ചർച്ച നടത്തി.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *